1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chala ITI Admission

ചാല ഐടിഐ പ്രവേശനം: 17 വരെ അപേക്ഷിക്കാം

Chala ITI Admission
പുതുതായി ആരംഭിച്ച ചാല ഐ ടി ഐ യിലേക്ക്  അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്‌നിഷ്യന്‍ (3D പ്രിന്റിങ്ങ് ), മള്‍ട്ടീമീഡിയ അനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ട്‌സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി.യാണ് യോഗ്യത. www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.   
 
ചാക്ക ഐ ടി ഐ, ചാല ഐ ടി ഐ എന്നിവിടങ്ങളിലും അപേക്ഷാ ഫോം ലഭ്യമാകും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547898921, 9387812235
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് പ്രയാഗ മര്‍ട്ടിന്‍