നിലമ്പൂരില്‍ ബൈക്ക് അപകടത്തില്‍പെട്ട യുവാക്കളുടെ കൈവശം കഞ്ചാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:18 IST)
നിലമ്പൂരില്‍ ബൈക്ക് അപകടത്തില്‍പെട്ട യുവാക്കളുടെ കൈവശം കഞ്ചാവ്. അപകടത്തില്‍പ്പെടുകിടന്ന യുവാക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ചെന്നപ്പോഴാണ് ഇരുടെ കൈയില്‍ നിന്നും 200ഗ്രാം കഞ്ചാവ് കണ്ടെത്തുന്നത്. തുടര്‍ന്ന പൊലീസില്‍ വിവരം അറിയിക്കുകയും ഇവരെ അറസ്റ്റുചെയ്യുകയും ചെയ്തു. തസ്ലീം ഹുസൈന്‍(20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :