1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bribery deputy tahsildar caughted red hand

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

Bribe Tahsildar Vaikkom
കൈക്കൂലി തഹസീൽദാർ വൈക്കം
കോട്ടയം: പ്രവാസിയിൽ നിന്ന് 25000 രൂപാ കൈക്കൂലി വാങ്ങിയ കേസിൽ ഡെപ്യൂട്ടി തഹസീൽദാർ വിജിലൻസ് പിടിയിലായി. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ് കുമാർ.ടി.കെ ആണ് പ്രവാസിയിൽ നിന്ന് വസ്തു പോക്കുവരവ് ചെയ്യുന്നതിനാൽ കൈക്കൂലി വാങ്ങവേ പിടിയിലായത്.
 
വസ്തു പോക്കുവരവ് ചെയ്യാനായി സുഭാഷ് കുമാർ ആദ്യം 60000 രൂപയാണ് ആവശ്യപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും