അനുബന്ധ വാര്‍ത്തകള്‍
- Rajeev Chandrasekhar: ഇന്ത്യയിലെ ആദ്യ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനിയുടമ, ഏഷ്യാനെറ്റ് ന്യൂസിലും ഓഹരി, നിസാരനല്ല തരൂരിന്റെ എതിരാളി രാജീവ് ചന്ദ്രശേഖര്‍
- തൃശൂരിൽ തിരെഞ്ഞെടുപ്പിന് കൊടിയേറ്റം, സുനിൽ കുമാർ പത്രിക നൽകി, മുരളീധരനും സുരേഷ് ഗോപിയും നാളെ
- Suresh Gopi: തൃശൂരില്‍ സീനാണ് ! ബിജെപി ജില്ലാ നേതൃത്വത്തിനു സുരേഷ് ഗോപിയോട് അതൃപ്തി; പ്രചരണം മന്ദഗതിയില്‍
- നിങ്ങള്‍ നിങ്ങളുടെ വോട്ട് ചെയ്യുക, തൃശൂര്‍ എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്; വോട്ടര്‍മാരുടെ കാലുപിടിച്ച് സുരേഷ് ഗോപി !
- ലവ് ഇൻ സിംഗപ്പൂരിലെ മമ്മൂട്ടിയുടെ നായിക നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർഥി
ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
vijender
ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഇദ്ദേഹം. ജാട്ട് വിഭാഗത്തില്‍പെട്ട നേതാവാണ് വിജേന്ദര്‍. ഇദ്ദേഹം കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധം ഇദ്ദേഹത്തിനുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേര്‍ന്നിരുന്നു. 2008 ബീജിങ് ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു വിജേന്ദര്‍.