1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Boat accident in kumarakam

ശക്തമായ കാറ്റിൽ കുമരകത്ത് വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങി

വാർത്ത
കോട്ടയം: കനത്ത മഴയിലും കാറ്റിലും കുമരത്ത് വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി. കൊക്കനാട് ലഗൂണിനു സമീമാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന നാലുപേരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി. 
 
രണ്ട് ജീവനക്കാരും ഉത്തരേന്ത്യയിൽ നിന്നുമുള്ള രണ്ട് വിനോദ സഞ്ചാരികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങുന്നത് കണ്ട ഉടൻ തന്നെ മറ്റൊരു ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. 
അടുത്ത ലേഖനം
ഉപയോക്താക്കൾ ഷവോമിയുടെ ഈ മുന്നറിയിപ്പ് അവഗണിച്ചാൽ ഫോൺ നിശ്ചലമായേക്കാം !