സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (12:11 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,800 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4350 രൂപയായി. ഇന്നലെ സ്വര്‍ണം പവന് 34,720 രൂപയായിരുന്നു. അതേസമയം 24കാരറ്റ് സ്വര്‍ണത്തിന് പവന് 88 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 11രൂപ വര്‍ധിച്ചു. ഒരു പവന് 37,968 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :