തിങ്കളാഴ്ച ബിജെപി ഹർത്താൽ

തിങ്കളാഴ്ച ബിജെപി ഹർത്താൽ

  BJP Strike , BJP , RSS , police , strike , modi , ബിജെപി ഹർത്താൽ , ബിജെപി , ഷൊർണൂർ നഗരസഭ , പൊലീസ്
ഷൊർണൂർ| jibin| Last Modified ശനി, 3 ജൂണ്‍ 2017 (16:58 IST)
പൊലീസ് അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :