തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

രേണുക വേണു| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (15:54 IST)

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബര്‍ പത്ത് ശനിയാഴ്ചയും (ചതയം) ബിവറേജസ് ഔട്ട്ലെറ്റുകള്‍പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ പത്തിന് ശ്രീനാരായണ ഗുരു ജയന്തിയാണ്. അതേസമയം, തിരുവോണ ദിവസം ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :