ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ക്കു നാളെ അവധി

BEVCO Holiday on August 15

Bevco Holiday, BEVCO Holiday on August 15, മദ്യവില്‍പ്പനശാലകള്‍ക്കു നാളെ അവധി
രേണുക വേണു| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (16:52 IST)
BEVCO

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. അതേസമയം ബാറുകളും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും പ്രവര്‍ത്തിക്കും.

പതിവ് ഡ്രൈഡേയ്ക്ക് പുറമേ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക് അവധിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :