ബാര്‍ വിഷയം: സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് കെ ബാബു

തിരുവനന്തപുരം| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (15:17 IST)
ബാര്‍ പൂട്ടുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ ബാബു. കോടതിവിധിയില്‍ ദുഖമുണ്ട്. എന്നാല്‍ ഈ വിധി അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിയോഗിച്ചത് ഏറ്റവും മികച്ച അഭിഭാഷകനെയാണ്. വിധി പഠിച്ചശേഷം തുടര്‍ നടപടികളിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :