സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി വിധി പ്രായോഗികമെന്ന് വി ‌എസ്

തിരുവനന്തപുരം| Last Updated: വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (15:09 IST)
ബാറുകള്‍ അടച്ചുപൂട്ടുന്നത് 30 വരെ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രായോഗികവും ശരിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന് ശക്തമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ വൃത്തികെട്ട നയങ്ങള്‍ക്കുള്ള മറുപടിയാണിത്.
മദ്യനയത്തില്‍ നേരത്തെ വ്യക്തമാക്കിയ നിലപാടു തന്നെയാണ് തനിക്കുള്ളത്. മദ്യനിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും വി എസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :