1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. bar case , km mani , vm sudheeran , bar

ബാര്‍ കോഴ: വസ്തുതകള്‍ വെളിപ്പെട്ടാല്‍ നടപടിയെടുക്കും- സുധീരന്‍

ബാര്‍ കോഴ കേസ്
ബാര്‍ കോഴ കേസില്‍ വ്യക്തിവിരോധത്തിന്റെ പേരില്‍ ആര്‍ക്കെതിരേയും കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാവില്ലെന്ന്
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേസില്‍ വസ്തുതകള്‍ വെളിപ്പെട്ടാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും സുധീരന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.