ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ സംഘടിപ്പിക്കാന്‍ പാടില്ല: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ശ്രീനു എസ്| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (11:53 IST)
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 29 വൈകിട്ട് 7.30 വരെ എക്സിറ്റ് പോളുകള്‍ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്ട്രോണിക്/സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :