iyer|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (17:16 IST)
മൊബൈൽ ഫോൺ വഴി അശ്ലീല ചിത്രങ്ങൾ പലർക്കും അയച്ചു എന്ന പരാതിയെ തുടർന്ന് പോലീസുകാരൻ വലയിലായി. കന്യാകുമാരി ജില്ലയിലെ പട്ടണത്താലുംമൂട് തിനവിള സ്വദേശി സെന്തിൽ എന്ന മുപ്പത്തിനാലുകാരനാണ് കളിയിക്കാവിള പോലീസ് വലയിലായത്.
മൊബൈൽ ഫോൺ വഴി സാമൂഹിക മാധ്യമങ്ങളിലൂടെയാണ്
ഇയാൾ അശ്ലീല ചിത്രങ്ങൾ അയച്ചത്. ചെന്നൈ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിലെ ഉദ്യോഗസ്ഥനാണിയാൾ.