കോട്ടയം|
jibin|
Last Modified ശനി, 12 ജൂലൈ 2014 (17:09 IST)
എന്തുവില കൊടുത്തും ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് ധനമന്ത്രി കെഎം മാണി. ആറന്മുള വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും.
പദ്ധതി സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തുണയാകുമെന്നും അതിനാല്‍ പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പമുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മാണി കൂട്ടിച്ചേർത്തു.