അനുബന്ധ വാര്‍ത്തകള്‍
- 'എത്രത്തോളം വേദനിയ്ക്കും എന്ന് എനിയ്ക്കറിയാം'; സഞ്ജുവിന്റെ അവിസ്മരണീയ ക്യാച്ചിനെ കുറിച്ച് സച്ചിൻ, വീഡിയോ !
- ഇന്ത്യയില്‍ ദിവസവും പീഡിപ്പിക്കപ്പെടുന്നത് 87 സ്ത്രീകള്‍!
- കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇനി എളുപ്പം: എന്റെ കെഎസ്ആർടിസി ആപ്പ് റെഡി !
- അനുമതിയുണ്ടെങ്കിലും തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍
- സന്ദർശകരെ കൂട്ടത്തോടെ നല്ല ഒന്നാന്തരം തെറിവിളിച്ച് തത്തകൾ, കുറ്റക്കാരായ തത്തക്കൾക്ക് ട്രാൻസ്ഫർ നൽകി അധികൃതർ !
ആമസോണില്‍ മലയാളവും എത്തി!
ആമസോണിന്റെ ഉപയോഗം ഇനി മലയാളിക്ക് ആയാസരഹിതമായിരിക്കും. മലയാളം ഉള്‍പ്പെടെ നാലു ഇന്ത്യന്‍ ഭാഷകള്‍ കൂടി ആമസോണില്‍ ഉള്‍പ്പെടുത്തി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളാണ് ആമസോണില്‍ എത്തിയത്. ഭാഷാ പ്രശ്നം ഒഴിവായതോടെ അടുത്ത ഫെസ്റ്റിവല്‍ പരിപാടികള്‍ക്ക് മുന്നോടിയായി 200മുതല്‍300 ദശലക്ഷം പേര് ആമസോണ്‍ ഉപയോഗിക്കുമെന്ന് കണക്കുകൂട്ടുന്നു.
പ്രാദേശിക ഭാഷകള്‍ വന്നതോടെ ആമസോണിനെ സംബന്ധിക്കുന്ന വിവരങ്ങളും ഉല്‍പ്പന്നങ്ങളും ഡിസ്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും റീചാര്‍ജും പണകൈമാറ്റവും ഓഫ്ലൈന് പേമെന്റുകളും എല്ലാം ഇനി ഈസിയായി കൈകാര്യം ചെയ്യാം.