സർക്കാരിന് തിരിച്ചടി: ലൈഫ് മിഷൻ ഇടപാടി സിബിഐ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:03 IST)
ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം തുടക്കത്തിലെ തടയാനുള്ള സർക്കാർ നീക്കം പാളി. കേസിൽ സിബിഐ അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കോടതി കൈകൊണ്ടത്. സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണം തുടരട്ടെ എന്ന് വാക്കാൽ പരാമർശിക്കുകയും ചെയ്‌തു. കേസിന്റെ വാദം വ്യാഴാ‌ഴ്‌ച്ച തുടരും.

ധാരണ പത്രം ഒപ്പിട്ടതു റെഡ് ക്രെസെന്റും യൂണിറ്റാകും തമ്മിലാണ്. പണം കൈമാറിയത് കരാര്‍ കമ്പനിക്കാണ്, ഇതിൽ ചട്ടവിരുദ്ധമായ യാതൊന്നുമില്ലെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. റെഡ് ക്രസന്റ് പണം നൽകിയത് കരാർ കമ്പനിക്കാണെന്നും സര്‍ക്കാര്‍ വാദിച്ചു.

ലൈഫ് മിഷൻ ഇല്ലെങ്കിൽ യുണിടെക്കിന് പണം ലഭിക്കുമോ എന്ന് കോടതി ആരാഞ്ഞു.ധാരണാപത്രം ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മില്‍ അല്ലേ എന്നും കോടതി ചോദിച്ചു.വീടുണ്ടാക്കാൻ ധാരണ ഉണ്ടെന്നും പണമിടപാട് ഇല്ലെന്നും ലൈഫ് മിഷൻ ഭൂമി നൽകുകമാത്രമാണ് ഉണ്ടായതെന്നും സർക്കാർ വിശദീകരിച്ചെങ്കിലും സിബിഐ അന്വേഷിക്കട്ടെ എന്ന വാക്കാലുള്ള പരാമർശമാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മൃതദ്ദേഹം വളര്‍ത്തുനായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍
ഇംഗ്ലണ്ടിലെ സ്വിന്‍ഡണില്‍ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി
ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടിയായി കോടതി ഉത്തരവ്. പിരിച്ചുവിട്ട ജീവനക്കാരെ ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
പാഴ്‌സലില്‍ കുറഞ്ഞ ഗ്രേവി നല്‍കിയതിന് മൂന്നംഗ സംഘം ഹോട്ടല്‍ ആക്രമിച്ചു. ഉടമയും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം, പാകിസ്ഥാന്‍ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യ
തീവ്രവാദികളെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്‌തെന്ന് പാകിസ്ഥാന്‍ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ ...