അനുബന്ധ വാര്‍ത്തകള്‍
- പുതിയൊരു ന്യൂനമര്‍ദ്ദത്തിനു സാധ്യത; കേരളത്തില്‍ മഴ കനക്കും
- ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; അടിസ്ഥാന യോഗ്യത പ്ലസ്ടു
- മമ്മൂക്കയുടെ പേരിനോടുചേര്‍ന്ന് പേരുവന്നത് അവാര്‍ഡ് കിട്ടിയതിന് തുല്യം:കുഞ്ചാക്കോ ബോബന്
- എന്തുകൊണ്ട് വിന്‍സി മികച്ച നടി?'രേഖ' ആളുകളിലേക്ക് എത്താതെ പോയ ചിത്രമെന്ന് നടി
- ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ല്‍; ഇതുവരെ എത്ര അവാര്‍ഡുകള്‍ നേടിയെന്നറിയാമോ
ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് 22കാരന് ദാരുണാന്ത്യം
ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് 22കാരന് ദാരുണാന്ത്യം. ആകാശ് എന്ന 22കാരനാണ് മരണപ്പെട്ടത്. കാര്‍ത്തികപ്പള്ളി കുരിശുമൂടിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് ഒരു സൈക്കിളില്‍ ഇടിച്ചതിന് പിന്നാലെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പിന്റെ മാതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം സൈക്കിളില്‍ സഞ്ചരിച്ച 12കാരനായ അശ്വിന് മാധവിനും പരിക്കേറ്റിട്ടുണ്ട്. കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.