തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നു:അന്നാ ബെന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (14:42 IST)

തന്നിലെ പെണ്‍കുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് അന്നാ ബെന്‍.
മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു താരം.
തങ്ങള്‍ വളരെ സ്‌നേഹത്തോടെയും ആഗ്രഹത്തോടെയും ചെയ്ത ചിത്രമാണ് അവാര്‍ഡിനര്‍ഹമാക്കിയ 'കപ്പേള'. ഈ ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് നന്ദിയുണ്ടെന്നും നടി പറഞ്ഞു.

ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുകയാണ് ആഗ്രഹമെന്നാണ് അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞത്.താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :