അനുബന്ധ വാര്‍ത്തകള്‍
- ഈ സീസണിലെ മുംബൈയുടെ മോശം ദിനം ഫൈനലായിരിയ്ക്കും: മുംബൈയെ വീഴ്ത്താൻ ആ തന്ത്രം ധാരാളം: മാർക്കസ് സ്റ്റോയിനിസ്
- നിറതോക്കുമായി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; 22 കാരന് ദാരുണാന്ത്യം
- ട്രംപിന് ഇത് കലികാലം: വിവാഹമോചനത്തിനായി മെലാനിയ ഒരുങ്ങിയതായി റിപ്പോര്‍ട്ട്
- കമല ഹിന്ദു ദേശീയതയ്ക്കെതിര്, ഇന്ത്യയിലേയ്ക്ക് ക്ഷണിയ്ക്കാനുള്ള നീക്കം അവസാനിപ്പിയ്ക്കണം: സുബ്രഹ്മണ്യൻ സ്വാമി
- കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും, ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ
അമ്മയുമായി വഴക്ക്: പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
അമ്മയുമായി വഴക്കിട്ട് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി സുധീര്‍ കുമാറാണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയുമായി സുധീര്‍ വഴക്ക് ഉണ്ടാക്കുകയും ഇതിനു ശേഷം മുറിയിലേക്ക് പോയി ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീട്ടില്‍ നിന്ന് തീ ഉയരുന്നതുകണ്ട് കുടുംബക്കാരും നാട്ടുകാരും ഓടി എത്തുകയായിരുന്നു. എന്നാല്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.