അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (17:12 IST)
അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം രണ്ടുമലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ആലുവ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളി നൗഷാദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :