‘പാതാളഭരണി വരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാൻ ?’; ലോ അക്കാദമി വിഷയത്തില്‍ സ്വരാജിനെതിരെ ആഞ്ഞടിച്ച് അഡ്വ: ജയശങ്കര്‍

ലോ അക്കാദമിയുടെ കാര്യത്തില്‍ എന്തേ സ്വരാജ് പ്രതികരിക്കാത്തതെന്ന് അഡ്വ: ജയശങ്കര്‍

VS Achuthanandan, DYFI,  M Swaraj, Adv jayashankar, കൊച്ചി, അഡ്വ: ജയശങ്കര്‍, എം സ്വരാജ്
കൊച്ചി| സജിത്ത്| Last Modified വെള്ളി, 27 ജനുവരി 2017 (16:36 IST)
ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മി നായര്‍ക്കെതിരെ നടത്തുന്ന സമരം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ എം സ്വരാജ് മാത്രം പ്രതികരിക്കാതിരിക്കുന്നതെന്ന് അഡ്വ: ജയശങ്കര്. സമരത്തിന്റെ മുന്‍‌പന്തിയില്‍ എസ് എഫ് ഐ ആണുള്ളത്. വി.എസ്.അച്യുതാനന്ദന്‍, വി.എം.സുധീരന്‍, കാനം രാജേന്ദ്രന്‍ എന്നിവരെല്ലാം വന്നുപോയിക്കഴിഞ്ഞിട്ടും സ്വരാജ് ഒരാശംസ സന്ദേശം പോലും അയച്ചിട്ടില്ലെന്നും ജയശങ്കര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അഡ്വ: ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :