അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ 10ശതമാനമായി കുറഞ്ഞു
- ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്ര പരിസരത്ത് 200 പേര്‍ക്ക് ചടങ്ങുകള്‍ക്കായി പ്രവേശനാനുമതി
- മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രായം കുറഞ്ഞ ആളുകളെ
- ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു
- വാഹനത്തില്‍ ഒറ്റയ്ക്കാണുള്ളതെങ്കില്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി
നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തയില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി. ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണമെന്നാണ് നടി കത്തില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്തയാണ് വന്നിരുന്നത്.