അനുബന്ധ വാര്‍ത്തകള്‍
- രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി
- ചൈനയില്‍ മിന്നല്‍ പ്രളയത്തില്‍ 21പേര് മരിച്ചു
- രാജീവ് ഗാന്ധിയുടെ പേരില്‍ പുതിയ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര
- സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയും ജീവനൊടുക്കി
- ഓണം ബംബര്‍ ഇതുവരെ വിറ്റത് 13ലക്ഷം ടിക്കറ്റുകള്‍; നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന്
കൂറുമാറിയ കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും
കൂറുമാറിയ കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കാവ്യയെ വിസ്തരിക്കുന്നത്. അമ്മ ഷോയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ ഇരയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നുവെന്നാണ് മൊഴി. കേസില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് വിസ്തരിക്കുന്നത്. കേസിലെ 34മത്തെ സാക്ഷിയായിരുന്നു കാവ്യ മാധവന്.