അനുബന്ധ വാര്‍ത്തകള്‍
- റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിങ്, തീവണ്ടിതട്ടി 17 കാരൻ ഗുരുതരാവസ്ഥയിൽ
- 9 മിനിറ്റിൽ കാർ പിന്നിട്ടത് 20 കി മീ, സൈറസ് മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല
- ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
- വയനാട്ടില്‍ ഉണ്ടായ കാറാപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
- കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര് മരണപ്പെട്ടു
തലയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: തലയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ശ്രീകാര്യം ചെറുവയ്ക്കൽ ശേഖരം നായർ ലെയിനിൽ ജലജാ ഭവനിൽ ജലജകുമാരി എന്ന 61 കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വീടിനു ചേർന്ന് നിന്ന തെങ്ങ് കടപുഴുകി ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഈ സമയം ഇവരുടെ ഭർത്താവ് പുരുഷോത്തമനൊപ്പം പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ചുവട് കേടായ തേങ്ങ ഒടിഞ്ഞു ജലജകുമാരിയുടെ തലയിൽ വീണത്.
ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ജയേഷ്, ദീപ.