അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ വീണത് സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈല്‍
- പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെ, അബദ്ധം പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ
- പാക്കിസ്ഥാനില്‍ വന്നുവീണ മിസൈല്‍ ഇന്ത്യയില്‍ നിന്നു തന്നെ !
- റിയാദില്‍ റോഡിലൂടെ നടന്നുപോയ സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു
- ആലപ്പുഴ ദേശീയപാതയില്‍ രണ്ട് വാഹനാപകടം: 14 പേര്‍ക്ക് പരിക്ക്
ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ബാലിക മരിച്ചു
റാന്നി: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ രണ്ട് വയസുകാരി മരിച്ചു. പെരുനാട് കാവനാളിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെയാണ് മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ ഏക മകൾ ദാക്ഷായ സജിത്ത് മരിച്ച ദാരുണ സംഭവം നടന്നത്.
മാതാവ് സൂര്യയ്ക്കും മുത്തശ്ശിക്കുമൊപ്പം കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷാ കല്ലിൽ കയറി ആടിയുലഞ്ഞപ്പോൾ അരുകിലിരുന്ന സൂര്യയും മകളും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാലിക തത്ക്ഷണം മരിച്ചു. പരുക്കുകളോടെ സൂര്യയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.