അനുബന്ധ വാര്‍ത്തകള്‍
- നിരോധിച്ച ലൈറ്റും സൗണ്ടുമായി ഒരു ബസും നിരത്തിൽ വേണ്ട: നിയമലംഘനം കണ്ടാൽ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി
- സ്പീഡ് കൂടിയപ്പോള്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു; നന്നായി വണ്ടിയോടിക്കാന്‍ അറിയുന്നവര്‍ ആണെന്ന് മറുപടി
- വിദ്യാര്‍ഥികളുമായി ചീറിപ്പാഞ്ഞ് ബസ്; അപകട സമയത്ത് വേഗത മണിക്കൂറില്‍ 97.5 കിലോമീറ്റര്‍, കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമം !
- കേരളം ഞെട്ടിയുണര്‍ന്നത് ദാരുണ ദുരന്ത വാര്‍ത്ത കേട്ട്; വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അപകടത്തില്‍ പെട്ടു, ഒന്‍പത് മരണം
- വടക്കാഞ്ചേരിയിലെ വാഹനാപകടം: അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങള്‍ക്കും ഭീതി ഉണ്ടാക്കിയെന്ന് ദൃക്സാക്ഷികള്‍
റോഡിൽ കിടന്ന രണ്ടു യുവാക്കൾ കാർ കയറിയിറങ്ങി മരിച്ചു
പരവൂർ: റോഡിൽ കിടന്ന രണ്ടു യുവാക്കൾ കാർ കയറിയിറങ്ങി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം പുന്നവിളയിൽ സജാദ് അബ്ദുൽ സമദ് (33), കൂനയിൽ കോട്ടുവങ്കോണം സുശീല ഭവനിൽ ഷിബു (35) എന്നിവരാണ് മരിച്ചത്.
കോട്ടുവങ്കോണം മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് സംഭവം. സമീപത്തെ ക്ലബ്ബിലെ ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി ഇരുവരും ചേർന്ന് വന്ന ബൈക്കിൽ പോകാൻ തയാറായെങ്കിലും ബൈക്ക് തകരാറിലായി. ഇരുവരും തത്കാലം റോഡിൽ കിടന്നു. ഇതിനിടെ പാഞ്ഞുവന്ന ഒരു കാർ ഇവരുടെ ദേഹത്തിൽ കൂടി കയറിയിറങ്ങി. ഉടൻ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവരെ ഇടിച്ച കാർ പാരിപ്പള്ളി ഭാഗത്തേക്കായിരുന്നു പോയത്. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരം വച്ച് പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അടുത്ത ലേഖനം