1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident News

കൊല്ലത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു

Kollam
കൊല്ലത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കൊല്ലം മൈലാക്കാടാണ് അപകടം നടന്നത്. മൈലാക്കാട് സ്വദേശി ഗോപകുമാറും മകള്‍ ഗൗരിയുമാണ് മരിച്ചത്. പ്ലസ്ടുവിദ്യാര്‍ത്ഥിനിയാണ് ഗൗരി. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. 
 
ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇദ്ദേഹം മരിച്ചു. ഗൗരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. 
അടുത്ത ലേഖനം
വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ