അനുബന്ധ വാര്‍ത്തകള്‍
- പോലീസ് അതിക്രമത്തെ പറ്റി വിമർശനമുയരുമ്പോൾ ഫേസ്ബുക്കിൽ ആര് ഫിഫ ലോകകപ്പെടുക്കുമെന്ന് ഇടത് എംഎൽഎമാരുടെ തല്ല്
- തൊലിയില്‍ കറുപ്പ് വന്ന പഴം കഴിക്കാമോ
- ദിവസവും രണ്ടുവാഴപ്പഴങ്ങള് വീതം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധി!
- നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1024 കേസുകള്‍
- കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്പെന്ഷന്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്‍ഡമാന്‍ കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അതേസമയം നാളെ ഏഴ് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.