അനുബന്ധ വാര്‍ത്തകള്‍
- ഡ്യൂപ്പില്ലാതെ വീണ്ടും ടൊവിനോയുടെ സാഹസികത; ഇത് കൈവിട്ട കളിയെന്ന് ആരാധകർ
- പീഡനശ്രമം തടഞ്ഞ യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു; കൊല്ലപ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍
- അപകടത്തിൽ കാലിന് മുറിവേറ്റു, മരുന്നുകട തേടിയെത്തി; ഫാര്‍മസിസ്റ്റിന് മുന്നില്‍ കാലുയര്‍ത്തി നീട്ടി സഹായം തേടി തെരുവ് നായ: വീഡിയോ
- ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
- നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി പെട്രോൽ പമ്പ് അഗ്നിഗോളമായി, വൻ അപകടം ഒഴിവാക്കിയത് യുവാവിന്റെ സാഹസിക ഇടപെടൽ !
മദ്യലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; മദ്യക്കുപ്പിക്ക് പൊലീസ് കാവൽ
മറിഞ്ഞ ലോറിയിലെ മദ്യത്തിന് കാവലിരിക്കുകയാണ് പൊലീസ് സംഘം.
ഇടുക്കി നാടുകാണിയിൽ മദ്യവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. ഇടുക്കി ബിവറേജസിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മറിഞ്ഞ ലോറിയിലെ മദ്യത്തിന് കാവലിരിക്കുകയാണ് പൊലീസ് സംഘം.