പ്ലസ്ടു വിഷയത്തില്‍ ഏകാഭിപ്രായമില്ല: അബ്ദുറബ്ബ്

തിരുവനന്തപുരം| Last Modified ചൊവ്വ, 22 ജൂലൈ 2014 (12:13 IST)
സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്കൂളുകളും അധിക ബാച്ചുകളും
അനുവദിക്കുന്നതിനെപ്പറ്റി
മന്ത്രിസഭാ ഉപസമിതിയില്‍
ഇതുവരെ ഏകാഭിപ്രായം ഉണ്ടായില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്

ഇന്നത്തെ ഉപസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‌ഞ്ഞു.

പ്ലസ് ടു വിഷയം സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായി
അനൌപചാരികമായി ചര്‍ച്ച നടത്തിയെന്നും പ്രശ്നം ഉടനെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ്ഷിക്കുന്നതായും അബ്ദുറബ്ബ് പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :