എഎ അസീസിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (19:17 IST)
ഇരുവിപുരം എംഎല്‍എ ആയ എഎ അസീസിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി.

നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ നൈസാം സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്

2006 ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പത്താം ക്ലാസ് ജയിച്ചുവെന്ന് തെറ്റായി കാണിച്ചുവെന്നായിരുന്നു പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :