1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. A K Sasindran

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകൾ കൂടും

വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്സി നിനിരക്കുകളിൽ വ വര്‍ധനവ് വരുത്തുന്നതിന് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്കുകളിൽ വർധനവ് വരുത്താൻ തീരുമാനമായത്.
 
അതേസമയം ഉടൻ നിരക്ക് വർധന നിലവില്വരില്ല. നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ട് കമീഷന്റെ റിപ്പോർട്ട് വന്നതിന് ശേഷം മത്രമേ എത്ര രുപ വർധനവ് വരുത്തണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
അടുത്ത ലേഖനം
ജിയോയുടെ ജിഗാഫൈബറിലൂടെ അതിവേഗ ഇന്റെർനെറ്റ് ആഗസ്റ്റ് 15 മുതൽ !