ചെന്നൈ: തമിഴ്നാട് താമരഭരണി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ശരത്, മണികണ്ഠന്‍ എന്നിവരാണ് മരിച്ചത്.