KBJ | WD |
രണ്ടു വര്‍ഷത്തെ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമാണ്. എം.പി വീരേന്ദ്രകുമാറും യു.ഡി.എഫും തമ്മില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ പോലെ എതിര്‍ക്കുമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |