PRO | PRO |
ഗ്വില്ലര്‍മോ കാനാസ്, ദിമിത്രി തുര്‍സ്‌നീവ്, ഇഗോര്‍ ആന്ദ്രീവ്, സ്റ്റെഫാനെക്ക് തുടങ്ങിയവരാണ് വിജയം നേടിയ മറ്റ് താരങ്ങള്‍. കാനാസ് ഫെര്‍ണാണ്ടോ ഗോണ്‍സാലസിനെ 7-6, 7-6 നു പരാജയപ്പെടുത്തി. റെഡാക്ക് സ്റ്റെഫാനെക്ക് 6-3, 7-6 നു സേവ്യര്‍ മലീസയ്‌ക്ക് എതിരെയാണ് വിജയം കണ്ടെത്തിയത്. കെവിന്‍ ആന്‍ഡെഴ്‌സണെ 6-4, 6-7, 6-4 എന്ന സ്കോറിന് ഇഗോര്‍ അന്ദ്രീവ് പരാജയപ്പെടുത്തി. ദിമിത്രി തുര്‍സനോവ് ഫെലിസിയാനോ ലോപസിനു മേലായിരുന്നു വിജയം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |