Sabarimala: ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം കൂടുതൽ
Sabarimala
ഈ വര്‍ഷം ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 14,62,864 തീര്‍ഥാടകര്‍ എത്തിയത്. 4,58,257 പേരുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ ഈ വര്‍ഷം സന്ദര്‍ശിച്ച തീര്‍ഥാടകരുടെ എണ്ണം 15 ലക്ഷമായി ഉയര്‍ന്നു.