കലാഭവന്‍ മണിയുടെ സഹോദരന്‍ മരിച്ച നിലയില്‍

തൃശൂര്‍| WEBDUNIA|
പ്രശസ്ത ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ മരിച്ച നിലയില്‍. ചാലക്കുടിയില്‍ താമസിക്കുന്ന വേലായുധന്‍(52) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :