IFM | IFM |
ഐശ്വര്യയുടെ മനം മാറുന്നതിനു മുമ്പേ പാട്ട് റെക്കോര്‍ഡ് ചെയ്യാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം. എന്തായാലും സൌന്ദര്യം പോലെ തന്നെയാണ് ഐശ്വര്യയുടെ ശബ്ദവുമെന്നാണ് ഇരുവരുടെയും അഭിപ്രായം. അഭിനയം കൊണ്ടും സൌന്ദര്യം കൊണ്ടും ലോകത്തെ കീഴടക്കിയ ആഷ് ഇനി സ്വരമാധുര്യത്തിലൂടെയും പ്രേക്ഷക മനനസ്സ് കീഴടക്കുമോയെന്ന് കാത്തിരുന്ന് കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |