കെജ്‌രിവാളിന് മന്‍‌മോഹന്‍ സിംഗിന്റെ അഭിനന്ദനം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ശനി, 28 ഡിസം‌ബര്‍ 2013 (19:37 IST)
PRO
PRO
ഡല്‍ഹി മുഖ്യമന്ത്രിയായി ചെയത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഭിനന്ദിച്ചു. അരവിന്ദ് കെജ്‌രിവാളിനെ ഫോണിലൂടെയാണ് മന്‍മോഹന്‍ സിംഗ് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ആഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കുമൊപ്പം രാജ്യതലസ്ഥാന നഗരത്തിന്റെ ഭരണം നിര്‍വഹിക്കുന്നതിന് തന്റെ എല്ലാ പിന്തുണയും കെജ്‌രിവാള്‍ സര്‍ക്കാരിന് ഉണ്ടാകുമെന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :