“ടിപിയെ കൊന്നത് കോഴിയെ കൊല്ലുന്ന പോലെ“- പരാമര്‍ശത്തെ പിന്തുണച്ച് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആര്‍ എം പി നേതാവായിരുന്ന ടിപി ചന്ദ്രശേഖരനെ കോഴിയെ കൊല്ലുന്ന പോലെയാണ് കൊന്നതെന്ന സ്വാതന്ത്ര്യ സമര സേനാനി കെ ഇ മാമന്റെ പരാമര്‍ശത്തെ പിന്തുണച്ച് വി എസ് അച്യുതാനന്ദന്‍. മാമന്റേത് ശരിയായ ഉദാഹരണം ആണെന്ന് വി എസ് പറഞ്ഞു.

അസുഖബാധിതനായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാമനെ സന്ദര്‍ശിക്കാന്‍ വി എസ് എത്തിയപ്പോഴായിരുന്നു ഈ പരാമര്‍ശം ഉണ്ടായത്.

വി എസ് സ്വീകരിച്ചത് ധീര നിലപാടാണെന്നും കെ ഇ മാമന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :