മുപ്പത്തൊന്നിനകം മെമു ഓടിത്തുടങ്ങും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മാര്‍ച്ച് മുപ്പത്തൊന്നിനകം എറണാകുളം- കൊല്ലം മെമു ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വെ അറിയിച്ചു. രണ്ടു ട്രെയിനുകള്‍ വീതം ആഴ്ചയില്‍ ആറു ദിവസം സര്‍വീസ്‌ നടത്തുമെന്ന്‌ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെമു സര്‍വീസുകളുടെ പരീക്ഷണ ഓട്ടം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 26 സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :