കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായി നടന്ന ആക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമണം നടത്താനായി ആയിരം പേര് ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. കേസില്‍ അറസ്റ്റിലായ....