‘മുഖ്യമന്ത്രിയെ വിഎസ് സന്ദര്‍ശിച്ചത് ദുഷ്ട മനസോടെ‘

കാസര്‍ഗോഡ്| WEBDUNIA|
PRO
PRO
കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചത് ദുഷ്ട മനസോടെയെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. മുഖ്യമന്ത്രിയുടെ ആശുപത്രിവാസം നാടകമാണെന്നാണ് പിന്നീട് വിഎസ് പ്രസ്താവന ഇറക്കിയത്.

ഈ നടപടി അപഹാസ്യമാണ്. അക്രമം അഴിച്ചുവിടാന്‍ അണികളോട് ആഹ്വാനം ചെയ്ത പിണറായി വിജയനാണ് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിയെന്നും വിഷ്ണുനാഥ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :