അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി ചാടിപ്പോയി

അയ്യന്തോളിലേക്ക് എത്തുന്നതിനു മുന്‍പ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോകുകയായിരുന്നു

പ്രതി ചാടിപ്പോയി
പ്രതി ചാടിപ്പോയി
രേണുക വേണു| Last Modified ബുധന്‍, 24 ജൂലൈ 2024 (15:16 IST)
വിയ്യൂര്‍ ജയിലില്‍ നിന്ന് അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി ചാടിപ്പോയി. ശ്രീലങ്കന്‍ സ്വദേശി അജിത് കിഷന്‍ പെരേരയാണ് ചാടിപ്പോയത്. 'Indian Parliament' എന്ന് എഴുതിയ വെള്ള ടീ ഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. കണ്ണട വച്ചിട്ടുണ്ട്. അയ്യന്തോളിലേക്ക് എത്തുന്നതിനു മുന്‍പ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോകുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :