നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജിവനക്കാരി രാധ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. നിലവിലെ കേസ് അന്വേഷണം നിയന്ത്രിക്കുന്നത്....