ഇതോടെ പവന് 20,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 2,500 രൂപയിലെത്തി. പവന് മെയ് 24 മുതല്‍ 30 വരെ 20,080 രൂപയില്‍ തുടരുകയായിരുന്നു. അന്താരാഷ്ട്രാ വിപണിയിലെ വില വര്‍ധനവാണ് ഇതിനു കാരണമായത്. ഒരു ട്രോയ് ഔണ്‍സ്(31.1 ഗ്രാം) സ്വര്‍ണത്തിന് 5.30 ഡോളര്‍ വര്‍ധിച്ച് 1, 419 ഡോളറായിട്ടുണ്ട്.