1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ജിഷയുടെ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു

ജിഷയുടെ കൊലപാതകം: പ്രതിഷേധം ശക്തമാകുന്നു

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവ

പെരുമ്പാവൂര്‍
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ കാര്യക്ഷമമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തി. 
 
പെണ്‍കുട്ടിടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തിയിരുന്നു.
 
സമൂഹമാധ്യമങ്ങളില്‍ അടക്കം കൊലപാതകവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയേക്കും.
 
About Writer
rahul balan
അടുത്ത ലേഖനം
മല്യയുടെ ന്യായീകരണങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ല, പണമാണ് മടക്കിവേണ്ടത് : എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യ