WD | WD |
ഗോകുലം ഗോപാലന്‍റെ സന്ദേശം ഗോകുലം ഗ്രൂപ്പ് ലീഗല്‍ സെല്‍ പ്രതിനിധി സുരേഷ് വായിച്ചു. സി ടി എം എ പ്രസിഡന്‍റ് നന്ദഗോവിന്ദ്, ശരത്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ യു ഡബ്ലിയൂ ജെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റ് പി കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എ ജോണി, ട്രഷറര്‍ ആര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |