കനത്ത മഴയെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ അടച്ചുവെന്ന് റിപ്പോര്‍ട്ട്. എയര്‍പോര്‍ട് ട്രാഫിക് കണ്ട്രോള് യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് റണ്‍വേ അടച്ചത്. നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചുവിട്ടിട്ടുണ്ട്...